എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; 24നെ പിന്തള്ളി രണ്ടാം സ്ഥാനം തിരികെ പിടിച്ച് റിപ്പോർട്ടർ
മലയാളം വാർത്താ ചാനൽ ലോകത്ത് തങ്ങളുടെ ആധിപത്യം വീണ്ടും അരക്കിട്ടുറപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്. തുടർച്ചയായ മൂന്നാം ആഴ്ച്ചയും എതിരാളികൽ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Read More