ദേശീയ കടുവ കണക്കെടുപ്പിന്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം, ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സർവേയിൽ കേരളത്തിൽ 213 കടുവകൾ
തിരുവനന്തപുരം: ദേശീയ കടുവ കണക്കെടുപ്പിന്റെ ആദ്യഘട്ടം ഇന്നവസാനിക്കും. സംസ്ഥാനത്തെ 37 വനം ഡിവിഷനുകളിലായിരുന്നു സർവേ.വന്യമൃഗങ്ങൾക്ക് മുന്നിൽ അകപ്പെടാതെയും കാട്ടിൽ നടവഴി തെളിച്ചുമായിരുന്നു ഉദ്യോഗസ്ഥർ സെൻസസിന് ഇറങ്ങിയത്.ഡിസംബർ ഒന്നിന്
Read More