ഇലകളിലൂടെജീവിതബോധം;പത്തിലപ്പെരുമ നടത്തി
മാനന്തവാടി: മാനന്തവാടി ഗവ. യു.പി സ്ക്‌കൂളിൽ സംഘടിപ്പിച്ച പത്തിലപ്പെരുമ സമൂഹത്തോടും പ്രകൃതിയോടും കുട്ടികളെ ചേർത്തുനിർത്തുന്ന ആരോഗ്യ ബോധത്തിൻ്റെ പ്രതീകമായി. പരിപാടി എംപിടിഎ പ്രസിഡൻ്റ് ടി.കെ ഷമീന ഉദ്ഘാടനം
Read More