സ്വർണം കട്ടവർ ആരപ്പാ…. സഖാക്കളാണേ അയ്യപ്പാ’; പാർലമെൻ്റിന് മുന്നിൽ യു.ഡി.എഫ്. എം.പി.മാരുടെ വേറിട്ട പ്രതിഷേധം
ശബരിമല സ്വർണ്ണക്കൊള്ള കേസ് ഉയർത്തിക്കാട്ടി യു.ഡി.എഫ്. എം.പി.മാർ ഇന്ന് പാർലമെൻ്റ് കവാടത്തിൽ ധർണ നടത്തി പ്രതിഷേധിച്ചു. കോടതിയുടെ മേൽനോട്ടത്തിൽ ഒരു കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ കേസന്വേഷണം നടത്തണമെന്നാണ്
Read More