പാർലമെന്റിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയത് നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂ ഡൽഹി: പാർലമെൻ്റിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയത് നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നടപടി മുസ്ലീം സമുദായത്തിലെ അരികുവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകുകയും വഖഫ് സ്വത്തുക്കളുടെ മാനേജ്മെന്റിൽ
Read More