ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെ ജൂറി അപമാനിച്ചു’; കേരള സ്റ്റോറിക്ക് ദേശീയ അവാർഡ് നൽകിയതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള സ്റ്റോറി സിനിമക്ക് ദേശീയ അവാർഡ് നൽകിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ
Read More