വൈദ്യുതി നിലച്ചാൽ ഇരുട്ടിലായി കോഴിക്കോട് മെഡിക്കൽ കോളജ് കാരുണ്യ ഫാർമസി
കോഴിക്കോട്: വൈദ്യുതി നിലച്ചാൽ ഇരുട്ടിലായി കോഴിക്കോട് മെഡിക്കൽ കോളജിലെ കാരുണ്യ ഫാർമസി. വൈദ്യുതി നിലച്ചാൽ മരുന്നുവിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഫാർമസി. ഇരുട്ടിൽ തപ്പിയാണ് ജീവനക്കാർ മരുന്ന്
Read More