ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും;ഉത്തര വ് പുറത്തിറക്കി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി
തിരുവനന്തപുരം: ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. സ്വകാര്യബസുകളെന്നോ കെഎസ്ആർടിസി ബസുകളെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ബാധകമാക്കാൻ ഒരുങ്ങി കേരള പോലീസ്. കണ്ടക്ടറും ഡ്രൈവറുമായി നിയമിക്കണമെങ്കിൽ എന്ത്
Read More