തൊഴിലുറപ്പ് തൊഴിലാളികൾക്ക് തിരിച്ചടി;തൊഴിൽ ദിനങ്ങൾ വർധിപ്പിച്ചില്ലെങ്കിൽ വേതനം ലഭിക്കില്ല.
മലപ്പുറം: തൊഴിലുറപ്പ് പദ്ധതിയിൽ അനുവദിച്ച തൊഴിൽ ദിനങ്ങൾ അടുത്ത മാസം തീരും. കേന്ദ്രം തൊഴിൽ ദിനങ്ങൾ വർധിപ്പിച്ചില്ലെങ്കിൽ ആറ് മാസത്തെ വേതനം കേരളത്തിന് ഈ വർഷം ലഭിക്കില്ല.
Read More