Feature NewsNewsPopular NewsRecent News

കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് ബത്തേരി താലൂക്ക് തല കമ്മിറ്റി രൂപീകരികരിച്ചു

ബത്തേരി: ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിഭാഗം ആളുകളേയും ഉൾപ്പെടുത്തി കേരള ടൂറിസം വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) സുൽത്താൻ ബത്തേരി താലൂക്ക് തല കമ്മിറ്റി രൂപീകരികരിച്ചു.ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ഉമ്മർ കുണ്ടാട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു‌. ഐ.എൻ.ടി.യു.സി വയനാട് ജില്ലാ ജനറൽ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് പി.കെ മുരളി അദ്ധ്യക്ഷത വഹിച്ചു. സി. എം ഗോപി, കെ. എം വർഗീസ്, ഗിരീഷ് പെരുന്തട്ട, അഡ്വ ജോസ് തേരകം,സി.പി റാഷിദ്, ജിഷ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *