വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ശബരിമല തീർത്ഥാടകർക്ക് KSRTC ബസ് ടിക്കറ്റ് നിലയ്ക്കൽ വരെ മാത്രം
വെർച്വൽ ക്യൂ ബുക്ക് ചെയ്‌തിട്ടുണ്ടോ എന്ന് ടിക്കറ്റ് എടുക്കുമ്പോൾ പമ്പ സ്പെഷ്യൽ കെഎസ്ആർടിസി ബസിലെ കണ്ടക്ടർമാരും ചോദിച്ചുതുടങ്ങി. അയ്യപ്പൻമാരെ വലയ്ക്കേണ്ടാ എന്ന ഉദ്ദേശത്തിലുള്ള ആ ചോദ്യം പമ്പ
Read More