ഇനി ട്രെയിനിലോ സ്‌റ്റേഷനിലോ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആശങ്ക വേണ്ട!, ഉടന്‍ തന്നെ ഇക്കാര്യം ചെയ്യുക, ആര്‍പിഎഫ് കണ്ടെത്തും
തിരുവനന്തപുരം: ട്രെയിനിലോ റെയില്‍വേ സ്റ്റേഷനുകളിലോ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇനി ആശങ്ക വേണ്ട. ഇത്തരത്തില്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ റെയില്‍വേ സുരക്ഷാ സേന സഹായിക്കും. തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളില്‍
Read More