നാട്ടില്‍ നെല്‍പാടങ്ങള്‍ കതിരിട്ടതോടെ കാവല്‍മാടങ്ങളൊരുക്കി കര്‍ഷകര്‍ പാടത്ത്
പുല്‍പള്ളി: നെല്‍പപ്പാടങ്ങള്‍ കതിരിട്ടത്തോടെകാവല്‍മാടങ്ങളൊരുക്കി ഉറക്കമൊഴിച്ച് കര്‍ഷകര്‍. വനാതിര്‍ത്തിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതോടെ വന്യമൃഗങ്ങളില്‍ നിന്നും തങ്ങളുടെ നെല്‍കൃഷി സംരക്ഷിക്കാനാണ് കര്‍ഷകര്‍ ഉറക്കമൊഴിച്ച് തങ്ങളുടെ കൃഷിയെ ലംരക്ഷിക്കാനിറങ്ങിയിരിക്കുന്നത്.ഒറ്റക്കും കുട്ടമായും
Read More