ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം, സ്കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളിലേയ്ക്ക് മാറാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: വായു മലിനീകരണം അപകടകരമായ തോതിലേയ്ക്കുയര്‍ന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേയ്ക്ക് മാറാന്‍ നിര്‍ദേശം നല്കി ഡല്‍ഹി സര്‍ക്കാര്‍. 10,12 ക്ലാസുകള്‍ ഒഴികെ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക്
Read More