വയനാട് പുഷ്പോത്സവം കൽപ്പറ്റയിൽ ഇന്ന് തുടങ്ങും: ഇനി വയനാടിന് ഉത്സവലഹരി.
കൽപ്പറ്റ: ദുരന്ത ശേഷം വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം ഇന്ന് തുടങ്ങും.കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ
Read More