രണ്ടാം ഘട്ട പാഠപുസ്തകവും കുട്ടികളുടെ കൈകളിലെത്തിച്ച് വിദ്യാഭ്യാസ വകുപ്പ്; ഒക്ടോബർ മുതൽ രണ്ടാംഘട്ടം പഠിപ്പിച്ച് തുടങ്ങും
തിരുവനന്തപുരം: പാഠപുസ്തക വിതരണത്തിൽ വീണ്ടും മാതൃകയായി വിദ്യാഭ്യാസ വകുപ്പ്. രണ്ടാം ഘട്ട പാഠപുസ്തകവും കുട്ടികളുടെ കൈകളിലെത്തി. പാഠപുസ്തക വിതരണം ഇൗ മാസം പൂർത്തിയാകും. ഒക്ടോബർ മുതൽ രണ്ടാംഘട്ടം
Read More