‘നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണം’; കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ ഇടപെട്ട് ഹൈക്കോടതി
കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ ഇടപെട്ട് ഹൈക്കോടതി.ബസുകളുടെ സമയക്രമം മാറ്റാൻ നിർദേശം. തീരുമാനം വേഗത്തിൽ വേണമെന്നും ഹൈക്കോടതി. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നാണ് കോടതിയുടെ
Read More