സിഗ്നല്‍ ലൈറ്റ് ഇനി എഐ തെളിക്കുംവാഹന നിരയ്ക്ക് അനുസരിച്ച് പച്ചയും മഞ്ഞയും ചുവപ്പും മാറും
തിരുവനന്തപുരം :തിരക്കേറിയ റോഡുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഇനി എഐ സാങ്കേതികവിദ്യയും. റോഡിലെ തിരക്കനുസരിച്ച് ട്രാഫിക് ലൈറ്റ് സിഗ്നലുകളുടെ സമയം ക്രമീകരിക്കുന്ന ‘കൗണ്ട് ആന്‍ഡ് ക്ലാസിഫിക്കേഷന്‍’ സാങ്കേതിക വിദ്യയുമായാണ്
Read More