‘പാസ്പോർട്ട് പുതുക്കാൻ എൻഒസി നൽകിയില്ല’; ചീഫ്സെക്രട്ടറിഎ.ജയതിലകിനെതിരെ എൻ.പ്രശാന്ത്
തിരുവനന്തപുരം: ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ എൻ. പ്രശാന്ത് ഐഎഎസ്. പാസ്പോർട്ട് പുതുക്കാൻ NOC നൽകിയില്ലെന്നാണ് പ്രശാന്തിന്റെ ആരോപണം. കൊളംബോയിൽ സ്കൂൾ റീയൂണിയന് പങ്കെടുക്കാൻ മനഃപൂർവം അനുവദിച്ചില്ല. പാർട്ട്-ടൈം
Read More