പൊലീസ് കസ്റ്റഡി മർദനം: അടിയന്തര പ്രമേയത്തിന് അനുമതി
തിരുവനന്തപുരം: പൊലീസ് മർദനം സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. റോജി.എം. ജോണാണ് നോട്ടീസ് നൽകിയത്. കുറ്റക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള
Read More