കേരളത്തിൽ സോളാർ സ്ഥാപിച്ചവരെ സംസ്ഥാന സർക്കാരും, കെഎസ്ഇബിയും കബളിപ്പിക്കുമ്പോൾ തൊട്ട് അയൽ സംസ്ഥാനങ്ങളിൽ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി
കേരളത്തിൽ സോളാർ പദ്ധതിയെ തുരങ്കം വയ്ക്കാൻ ഇലക്ട്രിസിറ്റി ബോർഡും റഗുലേറ്ററി കമ്മീഷനും ആവുന്നത്ര ശ്രമിക്കുമ്ബോൾ നമ്മുടെ അയൽ സംസ്ഥാനമായ കർണാടകത്തിൽ സോളാർ പാനൽ സ്ഥാപിക്കുന്നവർക്ക് അധികൃതർ ആനുകൂല്യങ്ങൾ
Read More