വെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം: നഷ്ടപരിഹാരം പിൻവലിക്കാൻ ഹൈക്കോടതി അനുമതി
കൊച്ചി: വയനാട് പൂക്കാട് വെറ്റിനറി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്ന ജെ എസ് സിദ്ധാർത്ഥൻറെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട ഏഴുലക്ഷം രൂപ നഷ്‌ടപരിഹാരത്തുക
Read More