പാഠപുസ്തക അച്ചടിക്ക് 25.74 കോടി രൂപ; പാഠപുസ്തക അച്ചടിക്കായി ഫണ്ട് അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്കൂൾ വിദ്യാർത്ഥികളുടെ പാഠപുസ്‌തക അച്ചടിക്കായി ഫണ്ട് അനുവദിച്ച് സംസ്ഥാന സർക്കാർ. 25.74 കോടി രൂപയാണ് ധനകാര്യ വകുപ്പ് അനുവദിച്ചത്. ധനകാര്യ മന്ത്രി
Read More