കുട്ടികളുടെ കഴിവും അഭിരുചിയും അറിഞ്ഞുള്ളതാവണം വിദ്യാഭ്യാസം: മന്ത്രി ഒ ആർ കേളു
വിദ്യാര്‍ത്ഥികളുടെ കഴിവും അഭിരുചിയും അറിഞ്ഞുള്ളതാവണം വിദ്യാഭ്യാസമെന്ന് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. കുഞ്ഞോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട്
Read More