റാഗിങ്ങിന്റെ പേരിൽ മർദനം: പൊലീസ് വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തി
കൽപറ്റ:റാഗിങ്ങിൻ്റെ പേരിൽ വിദ്യാർഥിക്ക് ക്രൂര മർദനമേറ്റെന്ന പരാതിയിൽ കമ്പളക്കാട് പൊലീസ് വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തി.മീശയും താടിയും വടിച്ചില്ലെന്ന് പറഞ്ഞ് വയനാട് കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
Read More