ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ ഇനി വേണ്ട; കുറ്റം ആവർത്തിച്ചാൽ കർശന നടപടി, സുപ്രധാന ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു
ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തുന്ന ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ ഉപയോ ഗിക്കുന്നവർക്ക് മൂന്ന് വർഷം തടവോ
Read More