പ്രമീള നായരെ കുറിച്ചുള്ള പുസ്‌തകം;എം.ടിയുടെ കുടുംബംകോടതിയിലേക്ക്
എഴുത്തുകാരൻ എം.ടി.വാസുദേവൻനായരുടെ മുൻ ഭാര്യ പ്രമീളനായരെക്കുറിച്ചുള്ള പുസ്‌തകം എംറ്റിസ്പേസ്, ബാഷ്‌പീകൃതയുടെ ആറാംവിരൽ’ വിവാദമായതിന് പിന്നാലെനിയമനടപടികളിലേയ്ക്ക്.നിയമവിദഗ്ധരുമായി കൂടിയാലോചിച്ച്പുസ്തകത്തിന്റെ രചയിതാക്കൾക്ക്എതിരെ രണ്ട് ദിവസത്തിനകം കോടതിയെസമീപിക്കാനാണ് കുടുംബത്തിന്റെതീരുമാനം. ദീദി ദാമോദരനുംഎച്ച്മുക്കുട്ടിയുമാണ് പുസ്‌തകത്തിന്റെരചയിതാക്കൾ.
Read More