അസംപ്ഷൻ എയുപി സ്കൂൾ 75 ന്റെ നിറവിൽ !
ബത്തേരി: 1951 ൽ ഫാ.സർഗ്ഗീസ് സ്ഥാപിച്ച ബത്തേരിഅസംപ്ഷൻ എയുപി സ്കൂൾ മികവിന്റെ 75സംവത്സരങ്ങൾ പിന്നിടുന്നു. ഒട്ടനേകംവിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈകലാലയം അദ്ധ്യാപക ശ്രേഷ്ഠരിലൂടെയും, മികച്ചവിദ്യാർത്ഥി സമൂഹത്തിലൂടെയും
Read More