Recent News

Feature NewsNewsPopular NewsRecent News

ഇത് തുടക്കം മാത്രം, പഹൽഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷൽ സിന്ദൂരിൽ അവസാനിക്കില്ല: നരേന്ദ്രമോദി

ന്യൂഡൽഹി :പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷല്‍ സിന്ദൂരില്‍ അവസാനിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ഇത് തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇന്നലെ മന്ത്രിസഭാ യോഗത്തിലാണ് മോദി ഇക്കാര്യം

Read More
Feature NewsNewsPopular NewsRecent News

ഓപ്പറേഷൻ സിന്ദൂർ; പ്രധാ നമന്ത്രി വിളിച്ച സർവക ക്ഷിയോഗം ഇന്ന്

ന്യൂ ഡൽഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി​യാ​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ര്‍ സ​ര്‍​ജി​ക്ക​ൽ സ്ട്രൈ​ക്കി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദി വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗം ഇ​ന്ന് ന​ട​ക്കും. പാ​ർ​ല​മെ​ന്‍റി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSports

വള്ളിയൂർക്കാവ് ആഴ്ചച്ചന്ത പദ്ധതി മെയ്‌ 30 നുള്ളിൽ പ്രവർത്തനസജ്ജമാകും

മാനന്തവാടി : വള്ളിയൂർക്കാവ് ക്ഷേത്രത്തിന്റെ ചരിത്രവും പൈതൃകവും പുന:സ്ഥാപിക്കുന്ന ആഴ്ചച്ചന്ത (വള്ളിയൂർക്കാവ് ഡെവലപ്മെൻറ് ഓഫ് മാർക്കറ്റ് ആൻഡ് എക്സിബിഷൻ സ്പേസ്) പദ്ധതി മെയ്‌ 30 നുള്ളിൽ തുറന്നു

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

‘അഭിമാനം! ഇതാണ് ഇന്ത്യ,ഇതാണ് ഞങ്ങളുടെ മറുപടി, പ്രധാനമന്ത്രിക്കും സൈന്യത്തിനും സല്യൂട്ട്’;ആരതി രാമചന്ദ്രൻ

*കൊച്ചി:* പഹൽഗാം ഭീകരാക്രമണത്തെത്തുട‍ർന്ന് ഭീകര കേന്ദ്രങ്ങൾക്കെതിരെ രാജ്യം തിരിച്ചടിച്ച സാഹചര്യത്തിൽ പ്രതികരിച്ച് കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി രാമചന്ദ്രൻ. അഭിമാനമുണ്ടെന്നും ഇങ്ങനയൊരു വാർത്ത കേട്ട് എണീക്കുമ്പോൾ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

ഓപ്പറേഷൻ സിന്ദൂർ;കരസേനയുടെ വാർത്താസമ്മേളനം രാവിലെ 10

ന്യൂഡൽഹി: പാകിസ്‌താനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച് വിശദീകരിക്കാൻ കരസേന രാവിലെ രാവിലെ 10ന് വാർത്താസമ്മേളനം നടത്തും. എവിടെയൊക്കെയാണ് ആക്രമണം നടത്തിയത്, എത്ര

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവിന് നാളെതുടക്കമാകും

വത്തിക്കാൻസിറ്റി: പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവിന് നാളെ മുതൽ വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പൽ തുടക്കമാകും.133 കർദിനാൾമാർക്കാണ് ഇത്തവണ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള വോട്ടാവകാശം ഉള്ളത്.വത്തിക്കാൻ മുൻ സ്റ്റേറ്റ്

Read More
Feature NewsNewsPopular NewsRecent Newsവയനാട്

അഷ്റഫിന്റെകൊലപാതകം:സമഗ്രാന്വേഷണത്തിന്സമ്മർദം ചെലുത്തും-മന്ത്രി കേളു

പുല്‍പ്പള്ളി : മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫ് കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് കര്‍ണാടക സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക മന്ത്രി ഒ ആര്‍

Read More
Feature NewsNewsPopular NewsRecent Newsകേരളം

തൃശൂർ പൂരം; അധിക സർവീസ് നടത്താൻ ഒരുങ്ങി കെ.എസ് .ആർ.ടി.സി, സ്വകാര്യ ബസുകൾ

തൃശൂര്‍: പൂരത്തോടനുബന്ധിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ കെ.എസ്.ആര്‍ടി.സിയുടെ പ്രതിദിന സര്‍വിസുകള്‍ക്ക് പുറമെ 65 സ്പെഷല്‍ ബസുകള്‍ സര്‍വിസ്​ നടത്തും. 51 ഫാസ്റ്റും 14 ഓര്‍ഡിനറിയും ഉള്‍പ്പെടുന്നതാണ് സ്പെഷല്‍

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

‘സാത്താന്‍ ആരാധന’യ്ക്കായി കൊലപാതകങ്ങള്‍; നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഇന്ന് വിധി

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. നന്തന്‍കോട് കൂട്ടക്കൊലയില്‍

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

തൃശൂർ പൂരം ഇന്ന്; കുടമാറ്റം വൈകിട്ട് 5.30ന്

തൃശൂർ: തൃശൂർ പൂരം ഇന്ന്. പൂരം നാൾ നാളെയാണെങ്കിലും ഉത്രം അധിക രാവുള്ള ദിവസത്തിനു തലേന്ന് പൂരം എന്നാണ് തൃശൂർ പൂരത്തിന്റെ കണക്കു വരുന്നത്. അതനുസരിച്ച്, ഇക്കുറി

Read More