സ്റ്റാർട്ടപ്പുകളേ,വായ്പക്കായിബാങ്കുകൾതോറും കയറി ഇറങ്ങണ്ട, ജൻസമർഥ്പോർട്ടലിൽഏകീകൃത ഡിജിറ്റൽപ്ലാറ്റ്ഫോം തയ്യാർ
ന്യൂഡൽഹി: സ്റ്റാർട്ടപ്പുകൾക്ക് വായ്‌പ എളുപ്പമാക്കാൻ ലക്ഷ്യമിട്ട് ജൻ സമർഥ് പോർട്ടലിൽ പുതിയ ‘ഏകീകൃത സ്റ്റാർട്ടപ്പ് അപേക്ഷ’ സംവിധാനവുമായി ധനകാര്യ വകുപ്പ്. പൊതുമേഖലാ ബാങ്കുകളിലുടനീളം വായ്പക്കായി ഒരൊറ്റ ഡിജിറ്റൽ
Read More