കെഎസ്ആർടിസിയിൽ സദാചാര നടപടി: ‘അവിഹിതം’ ആരോപിച്ച് സസ്പെൻഷൻ; നടപടി വനിതാ കണ്ടക്ടർക്കെതിരെ മാത്രം
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സദാചാര നടപടി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് ലഭിച്ച പരാതിയിലാണ് വിചിത്ര ഉത്തരവ്. ‘അവിഹിതം’ ഉണ്ടെന്ന പരാതിയിൽ വനിതാ കണ്ടക്ടറെ അന്വേഷണ
Read More