ചീപ്രം ഊരിനെ പറഞ്ഞുപറ്റിക്കുന്നു; റോഡും ശുദ്ധജലവും പ്രഖ്യാപനങ്ങളിൽ മാത്രം
അമ്പലവയൽ ∙ നെല്ലാറച്ചാൽ ചീപ്രം ഉൗരിലേക്ക് റോഡും ശുദ്ധജലവും എത്തിക്കാനുള്ള പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. മാസങ്ങൾ പിന്നിട്ടിട്ടും പദ്ധതിയിൽ തുടർനടപടികളില്ല. റോഡില്ലാത്തതിനാൽ മൃതദേഹം ബന്ധുക്കളും ഊരിലുള്ളവരും ചേർന്നു ചുമന്നുകൊണ്ടുപോകേണ്ടിവന്നതു
Read More