വൈത്തിരിയിൽ ഇന്ന് എക്‌സോട്ടിക് ഡ്രീംസ് കലാകാരന്മാർ വരയിലൂടെ കേരളം സൃഷ്ടിക്കും
കൽപറ്റ: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തം നടന്ന സമയത്ത് കേരളത്തിലെ എല്ലാ ജനങ്ങളും ഒത്തൊരുമയോടെ സഹായമായി കൈകോർത്തതിന്റെ പ്രതീകമായി വൈത്തിരിയിൽ എക്‌സോട്ടിക് ഡ്രീംസ് കലാകാരന്മാർ വരയിലൂടെ കേരളം സൃഷ്ടിക്കുന്നു.
Read More