ശുദ്ധവായു ശ്വസിക്കാൻ പറ്റുന്ന ഇന്ത്യൻ നഗരങ്ങളുടെ പട്ടിക പുറത്ത്; കേരളത്തിലെ ഈ സ്ഥലവും
ഇന്ത്യയിൽ, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ വായു മലിനീകരണം വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഡൽഹി, ഗാസിയാബാദ്, നോയിഡ തുടങ്ങിയ മെഗാസിറ്റികളിൽ ശുദ്ധവായു ലഭിക്കുന്നവരുടെ ജീവിതം ആഢംബര ജീവിതമായി കണക്കാക്കാവുന്ന സ്ഥിതിയിലാണ്.
Read More