വനം വന്യ ജീവി നിയമ ഭേദഗതി; നിയമസഭയിൽ പിന്തുണച്ച് പ്രതിപക്ഷം
തിരുവനന്തപുരം: വനം വന്യജീവി നിയമഭേദഗതി ബില്ലുകൾ സർക്കാരിൻറെ രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന ആരോപണം ഉയർത്തി എങ്കിലും നിയമസഭയിൽ പിന്തുണച്ച് പ്രതിപക്ഷം. കേന്ദ്ര നിയമത്തിന് വിരുദ്ധമായി സംസ്ഥാനം നിയമമുണ്ടാക്കിയാൽ നിലനിൽക്കുമോ
Read More