ചുവട് ബാലകലാ മേള നടത്തി
കോട്ടത്തറ : ഗവ. ഹയർ സെക്കൻഡറിസ്കൂളിൽ പ്രീ പ്രൈമറി ക്ലാസിലെയും,ഒന്നാം ക്ലാസിലെയും കുട്ടികൾക്കായിബാല കലോത്സവം സംഘടിപ്പിച്ചു.ഉദ്ഘാടന സമ്മേളനത്തിൽ എംപിടിഎപ്രസിഡന്റ് കെ.പി.സൈനബ അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.ഷാജഹാൻ ഉദ്ഘാടനം
Read More