വൈദ്യുതിബില്ലിലും വീട്ടിലും ക്യു.ആർ.കോഡ്; സ്കാൻചെയ്ത് ഉപഭോക്താവിന് തുക അടയ്ക്കാം
വൈദ്യുതിബില്ലില്‍ ക്യു.ആർ. കോഡ് ഉള്‍പ്പെടുത്താൻ കെ.എസ്.ഇ.ബി. തീരുമാനിച്ചു. കോഡ് സ്കാൻചെയ്ത് ഉപഭോക്താവിന് തുക അടയ്ക്കാം. ഏതാനും മാസങ്ങള്‍ക്കകം ഇത് നടപ്പാക്കും. ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നവിധം ഐ.ടി.
Read More