പൊതുപരിപാടികളിലെ സാന്നിധ്യം:റെക്കോർഡിലേക്ക് ജുനൈദ് കൈപ്പാണി
കൽപ്പറ്റ:ഏതു സംഘാടകർ സമീപിച്ചാലും ‘നോ’പറയാത്ത വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണികഴിഞ്ഞ നാല് വർഷങ്ങൾക്കിടയിൽ ജില്ലയിൽ കൂടുതൽ പൊതുപരിപാടികളിൽ സാന്നിധ്യമറിയിച്ച ജനപ്രതിനിധികളിലൊരാളായി
Read More