സിആര്‍പിഎഫ് ജവാന്‍ ഷിബുവിന്റെ സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്തു
മുള്ളന്‍കൊല്ലി: വീരമ്യത്യുവരിച്ച സിആര്‍പിഎഫ് ജവാന്‍ സീതാമൗണ്ട് പുത്തന്‍പുരയ്ക്കല്‍ ഷിബുവിന് ജന്‍മനാട്ടില്‍ സ്മാരകമൊരുക്കി. ഷിബു പ്രാഥമിക വിദ്യാഭ്യാസം നേടിയ കൊളവള്ളി ഗവ.എല്‍പി സ്‌കൂള്‍ മുറ്റത്താണ് സ്മാരകം നിര്‍മിച്ചത്. 2012
Read More