വീണ്ടും കൊലയാളിയാകുന്നു കഫ് സിറപ്; പ്രമുഖ കഫ് സിറപ്പായ ‘ആൽമണ്ട് കിറ്റിൽ’ മാരക വിഷാംശം, വിലക്കുമായി തമിഴ്‌നാട് രംഗത്ത്
ചെന്നൈ: പ്രമുഖ കഫ് സിറപ്പായ ‘ആൽമണ്ട് കിറ്റിൽ’ മാരക വിഷാംശം കണ്ടെത്തിയതിനെത്തുടർന്ന് തമിഴ്‌നാട് സർക്കാർ അതിൻ്റെ നിർമ്മാണവും വിതരണവും ഉപയോഗവും അടിയന്തരമായി നിരോധിച്ചു. ശാസ്ത്രീയ പരിശോധനയിൽ ഈ
Read More