പൂതാടി പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കൾക്കുള്ള ആദ്യഘഡു വിതരണം ഇന്ന്
പുൽപ്പപള്ളി: പൂതാടി പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കൾക്കുള്ള ആദ്യഘഡു വിതരണം ഇന്ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത്* പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ
Read More