മാര്‍ച്ച് മാസത്തെ ചിലവുകള്‍ക്ക് വേണ്ടത് 30000 കോടിയോളം രൂപ; പണമില്ലാതെ ട്രഷറി പ്രതിസന്ധിയില്‍.
തിരുവനന്തപുരം: നടപ്പു സാമ്ബത്തിക വർഷത്തിന്റെ അവസാനമായ മാർച്ചില്‍ വൻ ചിലവുകളാണ് സർക്കാരിന് മുന്നിലുള്ളത്. എന്നാല്‍ പണമില്ലാത്തതിനാല്‍ ട്രഷറി കടുത്ത പ്രതിസന്ധിയിലാണ്.ശമ്ബളവും പെൻഷനും മാത്രമാണ് ട്രഷറിയില്‍ നിന്ന് ഇപ്പോള്‍
Read More