പോറ്റി പലതവണ വീട്ടിൽ വന്നിട്ടുണ്ട്’; ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യംചെയ്ത‌് എസ്ഐടി .ചെന്നൈയിലെ വീട്ടിൽവെച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നൽകി.തട്ടിപ്പിൽ
Read More