ആര്‍ട്ട് ഓഫ് ലിവിങ് മാനന്തവാടി സെന്ററില്‍ നാഡീ പരിശോധന ക്യാമ്പ് 7ന്
മാനന്തവാടി: മാനന്തവാടി ആര്‍ട്ട് ഓഫ് ലിവിംഗ് യോഗ ആന്റ് മെഡിറ്റേഷന്‍ സെന്ററില്‍,ബാംഗ്ലൂര്‍ ആശ്രമത്തില്‍ നിന്നുള്ള പ്രഗല്‍ഭരായ ആയുര്‍വേദ ഡോക്ടര്‍ നാഡി പരിശോധിച്ചു കൃത്യമായ രോഗ നിര്‍ണ്ണയം നടത്തി
Read More