ലാൻഡിംഗിന് അൽപ്പ സമയം മാത്രം ശേഷിക്കവേ വിമാനത്തിന്റെ എഞ്ചിനിൽ തീ; പെട്ടന്ന് താഴെയിറക്കി തീ അണച്ച് ഫയർഫോഴ്സ്
ചെന്നൈ : വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങുന്നതിനിടെ ചരക്ക് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. മലേഷ്യയിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ വിമാനത്തിന്റെ നാലാമത്തെ എഞ്ചിനിലാണ് തീ പീടിച്ചത്. തീപിടിത്ത
Read More