മൂന്നു ദിവസം വരെ കേടുകൂടാതെയിരിക്കും; മില്‍മയുടെ പശുവിൻ ഇനി കുപ്പിയിലും.
മില്‍മയുടെ പശുവിൻ പാല്‍ നാളെ മുതല്‍ കുപ്പിയില്‍ വിപണിയിലെത്തും. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനാണ് ഒരു ലിറ്റർ ബോട്ടില്‍ വിപണിയിലെത്തിക്കുന്നത്.പാലിന്റെ തനതുഗുണവും പ്രോട്ടീൻ സമ്ബുഷ്ടവുമായ ഒരു ലിറ്റർ
Read More