സാനിട്ടറി മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാൻ്റുകൾ ഉടൻ യാഥാർത്ഥ്യമാകും: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: സാനിട്ടറി മാലിന്യങ്ങൾ പൂർണമായി സംസ്കരിക്കാനുള്ള പ്ലാൻ്റുകൾ ഈ സർക്കാരിൻ്റെ കാലത്തു തന്നെ നിലവിൽ വരുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി മന്ത്രി എം ബി രാജേഷ്.
Read More