നിയമവിരുദ്ധമായി വാക്കി-ടോക്കി വിൽപന; ആമസോണിനും മീഷോയ്ക്കും ഫ്ലിപ്കാർട്ടിനും 10 ലക്ഷം രൂപ വീതം പിഴ
ന്യൂഡൽഹി: നിയമാനുസൃതമല്ലാത്ത രീതിയിൽ വോക്കി-ടോക്കികൾ വിൽപന നടത്തിയതിന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് കനത്ത പിഴ ശിക്ഷ. ആമസോൺ, ഫ്ലിപ്‌കാർട്ട്, മീഷോ, മെറ്റ (ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസ്) എന്നീ കമ്പനികൾക്ക്
Read More