പെരിയാർ കടുവാ സങ്കേതത്തിന് 75 വയസ്; വനപരിപാലന മാതൃകയായി ചരിത്രം
ഇടുക്കി: കേരളത്തിലെ ആദ്യ വന്യജീവി സങ്കേതമായ പെരിയാർ കടുവാ സങ്കേതത്തിന് 75 വയസ് തികയുന്നു. വനസംരക്ഷണത്തിലും പൊതുജന പങ്കാളിത്തത്തിലും രാജ്യത്തിന് തന്നെ മാതൃകയായ ഈ സ്ഥാപനത്തിന്റെ ഗോൾഡൻ
Read More