മുള്ളൻകൊല്ലി കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് നിരപരാധി ആയ കാനാട്ട്മല തങ്കച്ചൻ (അഗസ്റ്റിൻ) ന് 17 ദിവസത്തെ ജയിൽവാസം
പുൽപ്പള്ളി:- മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് ഗ്രൂപ്പുകളിയിൽപ്പെട്ട നിരപരാധിയായ കോൺഗ്രസ് പ്രവർത്തകന് 17 ദിവസത്തെ ജയിൽ ശിക്ഷ . കേസിനാസ്പദമായ യഥാർത്ഥ പ്രതിയെ ശനിയാഴ്ച പോലീസ് പിടികൂടി. മുള്ളൻകൊല്ലി
Read More